Surprise Me!

മഞ്ജരേക്കർ പറയുന്നത് ഇങ്ങനെ | Oneindia Malayalam

2019-02-18 661 Dailymotion

sanjay manjrekar about dinesh karthik's odi future<br />നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി കഴിയുന്ന താരമാണ് ദിനേഷ് കാര്‍ത്തിക്. ഏകദിനത്തേക്കാളുപരി ട്വന്റി20യിലാണ് താരം കൂടുതല്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ളത്. ടി20യില്‍ ഇന്ത്യയുടെ മാച്ച് ഫിനിഷര്‍മാരില്‍ ഒരാളായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.

Buy Now on CodeCanyon